Obituary
കെ. ​ജോ​ൺ​സ​ൺ

വെ​ള്ള​യി​ൽ: കു​ഴി​വേ​ലി​ക്കാ​വു​ങ്ക​ൽ കെ. ​ജോ​ൺ​സ​ൺ (മോ​ൻ​കു​ട്ടി-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​വ​ലി​യ​കു​ന്നം ബ്ര​ദ​റ​ൺ ച​ർ​ച്ചി​ന്‍റെ വെ​ള്ള​യി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​ൺ​സ​ൺ. മ​ക്ക​ൾ: ബി​നോ​യ്, ജോ​യ്സ്, മെ​റീ​ന. മ​രു​മ​ക്ക​ൾ: ഷീ​ജ, ജെ​സി.