
ആമിനാ ബീവി
സീതത്തോട്: മുന്നുകല്ല് പടിഞ്ഞാറേ പുതുച്ചിറയില്‍ ആമിനാ ബീവി (85) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ചിറ്റാര്‍-86 മിസ്ബാഹുല്‍ ഉലൂം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ ഹസന് സാഹിബ്. മക്കള്‍: സഫിയ, ഷംല, പരേതനായ പീരു മുഹമ്മദ്. മരുമക്കള്‍: ഷാജഹാന്, സുബൈദ, പരേതനായ അസീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions