
തങ്കമണിയമ്മ
മണ്ണാറശാല : തുലാം പറമ്പ് വടക്ക് വാര്യന്തറ കൊട്ടാരത്തിൽ തങ്കമണിയമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സദാശിവൻ പിള്ള. മക്കൾ: മഞ്ജുള ദേവി, മനോജ് കുമാർ, അഞ്ജലി ദേവി, അരുൺകുമാർ. മരുമക്കൾ: സുനിൽകുമാർ, ധന്യ, കൃഷ്ണകുമാർ, അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions