Obituary
ജോ​ക്സി​ൻ മാ​ത്യു

കാ​ളി​യാ​ർ: സ്രാ​ന്പി​ക്ക​ൽ ബേ​ബി തോ​മ​സി​ന്‍റെ മ​ക​ൻ ജോ​ക്സി​ൻ (റോ​ബി​ൻ-47) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ളി​യ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: റോ​സ​മ്മ.