
ത്രേസ്യാമ്മ ജോസഫ്
കരിമണ്ണൂർ: പള്ളിക്കാമുറി കൊല്ലംപറന്പിൽ ത്രേസ്യാമ്മ ജോസഫ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പള്ളിക്കാമുറി ലിറ്റിൽഫ്ളവർ പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: പരേതനായ സണ്ണി, പരേതനായ പ്രഫ.ജോസ് കൊല്ലംപറന്പിൽ (റിട്ട.ന്യൂമാൻ കോളജ്), ജോമി, സാബു, ഡോ.സിബി(നാഗ്പൂര്‍ യൂണിവേഴ്സിറ്റി). മരുമക്കൾ: ഷൈനി, മിനി, ഷാന്റി, സോമി, ലിറ്റി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions