
പി. എം. ദാനിയേൽ
മ്ലാമല: കീരിക്കര പാറയിൽ പി.എം. ദാനിയേൽ (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് കീരിക്കര സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ. മക്കൾ: സാലി, ഷാജി, അനിയൻകുഞ്ഞ്, കുരുവിള, ഷിബു, ബിനു, ബിജു. മരുമക്കൾ: ബോസ്, മിനുമോൾ, ബ്രിജിത്ത്, ലിറ്റി, മഞ്ജു ബിന്ദു, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions