
സജി ഫിലിപ്പ്
കട്ടപ്പന: സാഗര ജംഗഷനിന് കടൂക്കുന്നേല്‍ സജി ഫിലിപ്പ് (61) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ലീന സജി. മക്കള്‍: ദിവ്യ സജി (യുകെ), കാവ്യ സജി (കാനഡ), നവ്യ സജി (ബംഗളുരു). മരുമക്കള്‍: സജിന്‍, സ്റ്റീവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions