Obituary
എ​സ്.​എ​സ്. ജ​യ​രാ​ജ്

രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി ഓ​ണം ഹോം ​സ്‌​റ്റേ ഉ​ട​മ ശ്രീ​വി​ലാ​സം എ​സ്.​എ​സ്. ജ​യ​രാ​ജ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് എ​ൻ​ആ​ർ സി​റ്റി ത​റ​വാ​ട്ടു​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഗി​രി​ജ ആ​ല​പ്പു​ഴ മ​ണ്ണാം​ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വാ​മി​നാ​ഥ​ൻ, ആ​തി​ര.