Obituary
സ​ജീ​ഷ്

നെ​ന്മാ​റ: ക​യ്‌​പ​ഞ്ചേ​രി​യി​ൽ സ​ജീ​ഷ്(38) അ​ന്ത​രി​ച്ചു. ച​ന്ദ്ര​ന്‍റെ​യും ക​മ​ല​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: പ്ര​ദ്യു​ത് കൃ​ഷ്ണ, ആ​ദ്വി​ക് കൃ​ഷ്ണ.