Obituary
സു​ശീ​ല അ​മ്മ

മ​ല​മ്പു​ഴ: ചേ​പ്പി​ല​മു​റി തോ​ട്ട​ത്തി​ൽ സു​ശീ​ല അ​മ്മ(82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്തൂ​ർ ക​ള്ളി​വ​ള​പ്പി​ൽ പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: സ​തീ​ര​ത്നം, ശ​ശി​ധ​ര​ൻ, വ​സ​ന്ത​കു​മാ​രി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ, അ​ച്ചു​ത​ൻ​കു​ട്ടി, അ​നി​ത ശ​ശി​ധ​ര​ൻ.