Obituary
ശി​വു​മ​ണി

എ​ട​ത്ത​റ : മാ​നം​കോ​ട് ശി​വു​മ​ണി(81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​രു​ക​ൻ​കു​ട്ടി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, പു​ഷ്പ, സു​ജാ​ത. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​രി, വി​ല്വാ​ദ്രി​നാ​ഥ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ.