
അബൂബക്കർ ഹാജി
ശ്രീകൃഷ്ണപുരം: കരിമ്പുഴ മോതിരപീടിക ചേക്കാമു എന്ന അബൂബക്കർ ഹാജി (86) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ബഷീർ അഹ്മദ്, മുഹമ്മദ് ഇബ്രാഹിം, അക്ബർ അലി,മുഹമ്മദ് റഫീക്ക്, മുഹമ്മദ് ഇസ്മായിൽ, ഹൈദർ അലി, മുഹമ്മദ് അൻസാരി. മരുമക്കൾ: അബ്ദുൾ ജലീൽ, ഷമീന, റഫുന്നീസ, ഷീബ, മുബീന, ലെസ്ന, ഫാസിയ, ജുമാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions