Obituary
രാ​ജേ​ശ്വ​രി

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ക​ണ​ക്ക​ന്നൂ​ർ കൂ​ട്ടാ​ല വീ​ട്ടി​ൽ രാ​ജേ​ശ്വ​രി(74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​ല്ലാ​വൂ​ർ ന​ടു​വ​ക്കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ത്‌​ന​കു​മാ​രി, ര​മ​ണി, ന​ന്ദ​കു​മാ​ർ, പ​രേ​ത​നാ​യ മോ​ഹ​ന​കൃ​ഷ്ണ​ൻ.