Obituary
റോ​സി

കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം വാ​ര​നാ​ട്ട് റോ​സി(74) അ​ന്ത​രി​ച്ചു. കി​ട​ങ്ങൂ​ർ ക​ല്ല​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ആ​ന്‍റു. മ​ക്ക​ൾ: മ​നോ​ജ്, മ​ഞ്ജു(​യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡെ​യ്സി, ഷാ​ബു(​യു​എ​സ്എ).