Obituary
ദേ​വ​സി

നടവരന്പ്: വൈക്കര ക​ണ്ണ​ന്പു​ഴ പൊ​ട്ട​ത്തു​പ​റ​ന്പി​ൽ അ​ന്തോ​ണി മ​ക​ൻ ദേ​വ​സി(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ന​ട​വ​ര​ന്പ് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക​ൾ: സി​മ്മി. മ​രു​മ​ക​ൻ: സേ​വ്യ​ർ.