
കല്യാണി
വെള്ളാഞ്ചിറ: മണക്കാട്ടിൽ കല്യാണി(90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: അരവിന്ദൻ, രാധകൃഷ്ണൻ (റിട്ട എച്ച്എം), ജിതചന്ദ്രൻ (റിട്ട. ബിഎസ്എൻഎൽ) , ഗിരീഷ്ലാൽ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മരുമക്കൾ: മിനി, നന്ദനി, ശ്രീദേവി, സുജാത (ഖത്തർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions