Obituary
എ​ൽ​സി

ഒ​ല്ലൂ​ർ: ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി എ​ൽ​സി(73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ചാ​ല​ക്കു​ടി വ​ട്ടോ​ലി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: അ​ഡ്വ. എം.​പി. ബേ​ബി. മ​ക്ക​ൾ: പ്രി​യ, പ്രീ​ത്. മ​രു​മ​ക​ൻ: റോ​ബി ഡേ​വി​സ് ചേ​ലേ​പ്പാ​ട​ൻ.