Obituary
ജോ​ർ​ജ്

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ എ​ഫ്.​കെ. ജോ​ർ​ജ്(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പേ​രാ​വൂ​ർ മാ​ണി​ക്ക​ത്താ​ഴെ റി​ട്ട. അ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സോ​ണി​യ (അ​ധ്യാ​പി​ക, അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി), പ്ര​വീ​ണ്‍ (എ​ൻ​ജി​നി​യ​ർ, സാം​സം​ഗ് ഇ​ന്ത്യ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: പ്ര​ഫ. ഡോ. ​പി.​സി. റോ​യ് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മേ​രി​സ് കോ​ള​ജ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി), ഗാ​യ​ത്രി (എ​ൻ​ജി​നി​യ​ർ, ഓ​സ്ട്രേ​ലി​യ-​ന്യൂ​സി​ല​ൻ​ഡ് ബാ​ങ്ക്).