
മാളു അമ്മ
തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട്ടെ മാളു അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണി ആചാരി. മക്കൾ: മണി (ജിഎസ്ടി ഡിപ്പാർട്ട്മെന്റ്, കാസർഗോഡ്), പരേതരായ ദേവദാസ്, രാജശേഖരൻ. മരുമകൾ: ടി.പി. സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions