
പത്മാവതി
മട്ടന്നൂർ: ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മുഖ്യാധ്യാപിക ഉരുവച്ചാൽ പ്യാരിയിൽ പി.വി. പത്മാവതി (79)അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.എം. കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, ശിവപുരം എച്ച്എസ്എസ്). മക്കൾ: പി.വി. രാജീവ് (ദുബായ്), പി.വി. രഞ്ജിത്ത് (കണ്ണൂർ), പി.വി. റോജ (ദുബായ്). മരുമക്കൾ: എം.കെ. അരുൺ (ദുബായ്), കെ.എൻ. സന്ധ്യ (ദുബായ്), ടി. ഷീബ (കണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions