
ബാലന്
കരിവെള്ളൂര്‍: കരിവെള്ളൂര്‍ തെരുവിലെ ആലയില്‍ വീട്ടില്‍ ബാലന് (82)അന്തരിച്ചു. ദീര്‍ഘകാലം കരിവെള്ളൂര്‍ ബസാറില്‍ എ.വി. സ്റ്റോര്‍സ്, മായ ബേക്കറി എന്നീ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഭാര്യ: ടി.കെ. സരോജിനി. മക്കള്‍: ബിന്ദു, സിന്ധു, മായ (കെഎസ്ഇബി കാസർകോഡ്). മരുമക്കള്‍: പുഷ്പരാജന്‍ (മുംബൈ), രാജീവന് (പൂനെ), പി.വി. സതീശന് (റിട്ട. എസ്ഐ, കൗണ്‍സിലര്‍ നീലേശ്വരം നഗരസഭ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions