
രവി
ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം ഉന്നതിയിലെ പുതിയപുരയിൽ രവി (72) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ചാവശേരി പറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: ശിവൻ, മനു, മധു. മരുമക്കൾ: അമ്പിളി, ശരണ്യ, പരേതയായ ഉഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions