Obituary
നാ​രാ​യ​ണ​ന്‍

പ​യ്യ​ന്നൂ​ര്‍: ക​ണ്ടോ​ത്ത് വീ​വ​ണ്‍ ക്ല​ബ് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന താ​യ​മ്പ​ത്ത് നാ​രാ​യ​ണ​ന്‍ (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ.​കെ. വി​മ​ല. മ​ക്ക​ള്‍: വി​നോ​ദ് (കൊ​ച്ചി), വി​ജി (മ​സ്‌​ക്ക​റ്റ്). മ​രു​മ​ക്ക​ള്‍: അ​മ്പി​ളി (പി​ലി​ക്കോ​ട്), കെ.​പി. പ്ര​ജീ​ഷ് (ക​ണ്ണൂ​ര്‍).