
ത്രേസ്യ
ചെങ്ങോം : നെല്ലിക്കുന്നിലെ മുഞ്ഞനാട്ട് ത്രേസ്യ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പേരാവൂർ ഇരിപ്പക്കാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ മുഞ്ഞനാട്ട് ജേക്കബ് (അധ്യാപകൻ). മക്കൾ: ജെസി, തോമസ്, ആൻസ്, സിൽവി, ഷാർലറ്റ്, സലോമി. മരുമക്കൾ: ജോസഫ്, ലാലി, പാപ്പച്ചൻ, അലക്സ്, ജോസ്, ടിറ്റി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions