
സിസിലി
കച്ചേരിക്കടവ്: കച്ചേരിക്കടവിലെ കുറുപ്പുംപറമ്പിൽ സിസിലി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: സ്കറിയ. മക്കൾ: ബിൻസി, ബീന, ബിനിമോൾ, ബിന്ധ്യ (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സകൂൾ, കിളിയന്തറ). മരുമക്കൾ: ജോജോ കരക്കാട്ട് (ചെറുപാറ), ജോസഫ് വള്ളിയിൽ (പേരാവൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions