Obituary
മേ​രി​ക്കു​ട്ടി

പെ​രു​ന്പു​ന്ന : പെ​രു​മ്പു​ന്ന​യി​ലെ മോ​ള​ത്ത് മേ​രി​ക്കു​ട്ടി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പെ​രു​മ്പു​ന്ന ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ളി, മേ​ഴ്സി, ഡെ​യ്സി, ആ​ൻ​സി, മോ​ൻ​സി, ജ​യ്സ​ൺ, ജി​ൻ​സി, ഫോ​ൺ​സി. മ​രു​മ​ക്ക​ൾ: മേ​രി, ബേ​ബി, ജോ​ളി, ലാ​ൽ, റോ​ബ​ർ​ട്ട്, പ​രേ​ത​രാ​യ ബാ​ബു, ജി​ൻ​സി.