Obituary
അ​ബൂ​ബ​ക്ക​ര്‍

മേ​ലാ​റ്റൂ​ര്‍ : എ​ട​യാ​റ്റൂ​ര്‍ മ​ഹ​ല്ലി​ല്‍ അ​മ്പാ​ട്ട് കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ എ​ന്ന വാ​പ്പി (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ബൈ​ദ. മ​ക്ക​ള്‍: സാ​ബി​റ, ന​സീ​റ, റ​ജീ​ന, ഹ​ഫ്സ​ത്, ജു​വൈ​രി​യ, ജം​ഷീ​ന. മ​രു​മ​ക്ക​ള്‍ :അ​ബ്ദു​റ​ഹ്‌​മാ​ന്‍, പ​രേ​ത​നാ​യ അ​ബ്ദു, പ​രേ​ത​നാ​യ സ​ക്കീ​ര്‍, സാ​ജി​ദ്, സ​ലീം, ഫാ​റൂ​ഖ്.