
ആയിഷ ഹജ്ജുമ്മ
മണ്ണാര്‍മല: പീടികപടി ബാലവാടിക്ക് സമീപം ആയിഷ ഹജ്ജുമ്മ (62) അന്തരിച്ചു. ഭർത്താവ്: പടിഞ്ഞാറേതില്‍ മുഹമ്മദ്. മക്കള്‍: ലുക്മാനുല്‍ ഹക്കീം (റിയാദ്), മുഹമ്മദ് സായിദ് (റിയാദ്), മുബഷിറ. മരുമക്കള്‍: ഹസ്ന, ബേനസീറ, ജാഫര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions