Obituary
ശി​വാ​ന​ന്ദ​ൻ

മേ​ലാ​റ്റൂ​ർ: ക​രി​പ്പോ​ട്ടി​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ഉ​ട​മ ക​രി​പ്പോ​ട്ടി​ൽ ശി​വാ​ന​ന്ദ​ൻ (64) അ​ന്ത​രി​ച്ചു. ഷൊ​ർ​ണൂ​ർ വാ​ടാ​നാം​കു​റു​ശി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: മി​ഥു​ൻ​ലാ​ൽ (ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പ്, മ​ല​പ്പു​റം), മ​ദ​ൻ​ലാ​ൽ (സ​ഫ ജ്വ​ല്ല​റി, മേ​ലാ​റ്റൂ​ർ), മൃ​ദു​ല. മ​രു​മ​ക​ൻ: അ​ശ്വി​ൻ.