Obituary
വി​ശ്വ​നാ​ഥ​ൻ

കൊ​ള​ത്തൂ​ർ: തെ​ക്കേ​ക്ക​ര​യി​ലെ ഉ​പ്പി​ലാ​പ്പ​റ്റ പു​ത്ത​ൻ​വീ​ട്ടി​ൽ കൈ​പ്പ​ള്ളി​ത്തൊ​ടി വി​ശ്വ​നാ​ഥ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി​ഭാ​യ്. മ​ക​ൾ: അ​ശ്വ​നി. മ​രു​മ​ക​ൻ: വി​പി​ൻ (അ​ഹ​മ്മ​ദാ​ബാ​ദ്).