
അബ്ദുള്‍ ഷെമീര്‍
എടക്കര: പോത്തുകല്‍ കുനിപ്പാല കരിങ്ങാത്തൊടിക അബ്ദുള്‍ ഷെമീര്‍ (39) അന്തരിച്ചു. ഭാര്യ: ജാസ്മിന്. മക്കള്‍: മിന്‍ഹ ഫാത്തിമ, മുഹമ്മദ് ആദില്‍, മുഹമ്മദ് അഷ്മില്‍. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. സഹോദരന്: അബ്ദുള്‍ ജംഷീര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions