Obituary
ക​ല്യാ​ണി

പ​ന്തി​രി​ക്ക​ര: കൂ​മു​ള്ളി​ൽ ക​ല്യാ​ണി (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൂ​മു​ള്ളി​ൽ ചാ​ത്തു. മ​ക്ക​ൾ: ക​രു​ണ​ൻ (ദു​ബാ​യ്), ബാ​ല​ൻ (കു​വൈ​റ്റ്‌), ക​മ​ലം (റി​ട്ട. കെ​എ​സ്ഇ​ബി), ര​വീ​ന്ദ്ര​ൻ (അ​ധ്യാ​പ​ക​ൻ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം മാ​ഹി), പ്ര​കാ​ശ​ൻ (ദു​ബാ​യ്), സു​രേ​ഷ് (ലേ​ബ​ർ ഓ​ഫീ​സ​ർ ചി​റ്റൂ​ർ), ജ​യേ​ഷ് (പ്രി​ൻ​സി​പ്പ​ൽ ഗ​വ. ഐ​ടി​ഐ മ​ല​മ്പു​ഴ). മ​രു​മ​ക്ക​ൾ: വ​സ​ന്ത, ലീ​ല, സ​ലൂ​ജ (അ​ധ്യാ​പി​ക ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം വ​യ​നാ​ട്), ര​ജി​ല, ശാ​രി, ശ്വേ​ത (ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ കാ​സ​ർ​ഗോ​ഡ്), പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.