Obituary
ഇ​ബ്രാ​ഹിം

ന​ന്മ​ണ്ട: അ​രേ​ന ഇ​ബ്രാ​ഹിം (81) അ​ന്ത​രി​ച്ചു. ന​ന്മ​ണ്ട​യി​ലെ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: സാ​ജി​ർ, സാ​ജി​ദ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ് (ബാ​ലു​ശേ​രി മു​ക്ക്), സാ​ഹി​ദ (ക​ട്ടി​പ്പാ​റ).