Obituary
രാ​ധ

പേ​രാ​മ്പ്ര: ഹൈ​സ്‌​കൂ​ൾ റോ​ഡ് ഗീ​താ​ഞ്ജ​ലി​യി​ൽ രാ​ധ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന്. ഭ​ർ​ത്താ​വ്: റി​ട്ട. ആ​ർ​മി ക്യാ​പ്റ്റ​ൻ അ​ക്ക​മ​ക​ണ്ടി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ദേ​വ​ദാ​സ് (ഒ​മാ​ൻ), ജ​യ​ച​ന്ദ്ര​ൻ (നൈ​ജീ​രി​യ), കെ.​കെ. റീ​ന (ഹെ​ഡ് മി​സ്ട്ര​സ് പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: എം. ​ബേ​ബി ഷൈ​ലേ​ഷ് (റി​ട്ട. എ​ച്ച്എം പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ്), അ​ണി​മ, ദീ​പ.