
ചാത്തു
നാദാപുരം: തെക്കയിൽ മുക്കിലെ മീത്തലെപറമ്പത്ത് എം.പി. ചാത്തു (80) അന്തരിച്ചു. റിട്ട. കെഡിസി ബാങ്ക് ജീവനക്കാരനായിരുന്നു. ദീർഘകാലം കെഎസ്കെടിയു എടച്ചേരി മേഖല പ്രസിഡന്റായി പ്രവർത്തിച്ചു. ഭാര്യ: കല്യാണി. മക്കൾ: പ്രേമൻ (ഗോകുലം ചിട്ടി ഫണ്ട് പയ്യോളി ബ്രാഞ്ച് മാനേജർ), പ്രജിഷ (കക്കട്ടിൽ മണിയൂർ താഴ), പ്രനിഷ (നാദാപുരം). മരുമക്കൾ: ചന്ദ്രൻ ( മണിയൂർ താഴ), ഷാജി (ഗൾഫ്). സഹോദരൻ: പരേതനായ കേളപ്പൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions