Obituary
അ​ന്ന​മ്മ

കോ​ട​ഞ്ചേ​രി: കു​പ്പാ​യ​ക്കോ​ട് ക​ക്കാ​ട്ട് അ​ന്ന​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഈ​ങ്ങാ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഈ​പ്പ​ച്ച​ൻ. മ​ക്ക​ൾ: ജോ​ർ​ജ് തോ​മ​സ്, സൂ​സ​ൻ ബാ​ബു. മ​രു​മ​ക്ക​ൾ: ബാ​ബു കി​ട​ങ്ങ​ൻ, മേ​ഴ്സി താ​മ​ര​ച്ചാ​ലി​ൽ (നൂ​റാം​തോ​ട്).