Obituary
റോ​സ

കൂ​ട​ര​ഞ്ഞി : കു​ളി​രാ​മു​ട്ടി പൈ​മ്പി​ള്ളി​ൽ റോ​സ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പൈ​മ്പി​ള്ളി​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി. മ​ക്ക​ൾ: പ​രേ​ത​യാ​യ വ​ത്സ, റോ​സി​ലി, ആ​ൻ​സി, മി​നി, റീ​സ (യു​എ​സ്എ), മ​നു, അ​നു (യു​കെ), ര​ശ്മി (യു​കെ). മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ അ​മ്പാ​ട്ട് (പു​ന്ന​ക്ക​ൽ), ജോ​സ് ചി​റ്റി​ക്കാ​ട്ടു​കു​ഴി​യി​ൽ (ക​ട്ടി​പ്പാ​റ), ജെ​യിം​സ് നെ​ടു​ങ്ക​ല്ലേ​ൽ (വേ​ന​പ്പാ​റ), പ​രേ​ത​നാ​യ സോ​ജ​ൻ, ജി​സ്മി ക​ണി​യാം​കു​ന്നേ​ൽ (നെ​ല്ലി​പ്പൊ​യി​ൽ), സ്വ​പ്ന തു​റ​വി​ക്ക​ൽ (മ​ണ്ണാ​ർ​ക്കാ​ട്).