
ജോൺ വർക്കി
കോഴിക്കോട് : തോട്ടം ജോൺ വർക്കി (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അശോകപുരം ഉണ്ണി മിശിഹാ പള്ളിയിലെ പ്രാർഥന ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. ഭാര്യ: ഡോ. സതി ജോൺ (റിട്ട. ഗൈനക്കോളജിസ്റ്റ്, ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്). മക്കൾ: ആനി ഷീൻ, ജോർജ് ജോൺ. മരുമക്കൾ: ഷീൻ തോമസ്, ഷൈന ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions