Obituary
മേ​രി

കൂ​മ്പാ​റ: മ​ണി​മ​ല​ത്ത​റ​പ്പി​ല്‍ മേ​രി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൂ​മ്പാ​റ പു​ഷ്പ​ഗി​രി ചെ​റു​പു​ഷ്പ പ​ള്ളി​യി​ല്‍. പ​രേ​ത കു​റ​വി​ല​ങ്ങാ​ട് ക​രീ​ക്ക​പ്രാ​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ഏ​ബ്ര​ഹാം (കു​ഞ്ഞേ​ട്ട​ന്‍). മ​ക്ക​ള്‍: ജി​ജോ, ജി​നോ, ജി​ന്‍​സി. മ​രു​മ​ക്ക​ള്‍: ജാ​സ്മി​ന്‍ കു​രീ​ക്കാ​ട്ടി​ല്‍ (പു​ന്ന​ക്ക​ല്‍), അ​നി​ത പു​തു​പ്പ​റ​മ്പി​ല്‍ (തോ​ട്ടു​മു​ക്കം), ജോ​മോ​ന്‍ മ​റ്റ​പ്പി​ള്ളി​ല്‍ (തി​രു​വ​മ്പാ​ടി).