
കുര്യൻ
എടക്കര: പോത്തുകൽ ഞെട്ടിക്കുളം കൊച്ചുപുരയിൽ കുര്യൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പാതിരിപ്പാടം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: അനീഷ്, അനുഷ, അജുഷ. മരുമക്കൾ: ഷിബു, അഭിലാഷ്, ചിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions