Obituary
പ്ര​മോ​ദ്

ശ്രീ​കാ​ര്യം: അ​യി​രൂ​പ്പാ​റ ശാ​ന്തി​പു​രം ക​ല്പ​ന​മൂ​ല വി​ള​യി​ല്‍ വീ​ട്ടി​ല്‍ ഡി. ​പ്ര​മോ​ദ് (46) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ദി​നേ​ശ​ന്‍ നാ​യ​രു​ടെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: പ്ര​ദോ​ഷ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.