Obituary
സിം​സ​ൺ

ആ​ശ്രാ​മം: ല​ക്ഷ്മ​ണാ ന​ഗ​ർ-193 ധ​ന്വ​ന്ത​രി മ​ഠ​ത്തി​ൽ കെ.​ജെ.​സം​സ​ൺ(54) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശി​ന്‍റെ​യും സു​ബ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ:ഡി.​ജെ.​കി​ച്ച്. സ​ഞ്ച​യ​നം ഞാ​യ​ർ ആ​റ്.