Obituary
സ​ഫി​യ ബീ​വി

ആ​റ്റി​ങ്ങ​ൽ: വ​ക്കം മ​ണ​ലി​ൽ വീ​ട്ടി​ൽ സ​ഫി​യ ബീ​വി (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഷാ​ഹു​ൽ​ഹ​മീ​ദ്. മ​ക്ക​ൾ: താ​ജു​ദ്ദീ​ൻ, മെ​ഹ​റി​നി​സ, നാ​ദി​ർ​ഷ, മു​ഹ​മ്മ​ദ് സ​ജീ​വ്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ റ​ഹീം, ന​ജ്മ, ഷൈ​ല, സ​ലീ​ന.