
റിട്ട.ലെഫ്റ്റനന്റ് കമാൻഡർ വിക്രമൻ നായർ
നേമം: പ്രാവച്ചന്പലം കുടുംബന്നൂർ സൗമ്യയിൽ റിട്ട.ലെഫ്റ്റനന്റ് കമാൻഡർ എസ്.വിക്രമൻ നായർ(92) അന്തരിച്ചു. ഭാര്യ: മാലതി അമ്മ. മക്കൾ: മായകുമാരി, മോഹൻ വി.നായർ. മരുമക്കൾ: ശിവദാസൻ നായർ, ബിന്ദു. സഞ്ചയനം ചൊവ്വ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions