Obituary
സ​ന്ധ്യ ജ​യ​ൻ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര കാ​ട്ടാം തി​ട്ട​യി​ൽ സ​ന്ധ്യ ജ​യ​ൻ (52) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ജ​യ​ൻ. മ​ക്ക​ൾ: സ​ജി​ത, സ​ബി​ത. മ​രു​മ​ക്ക​ൾ: ര​ജ​നീ​ഷ്, അ​ന​സ്.