
വര്‍ഗീസ് ബെനഡിക്ട്
പുതിയതുറ : കിണറവിള ഹൗസില്‍ വര്‍ഗീസ് ബെനഡിക്ട് (65) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തില്‍. ഭാര്യ:സെലിന് മേരി. മക്കള്‍: ബെസ്ലി ക്രൂസ് (നഴ്സ്), ഡില ക്രൂസ് (ദുബായ്). മരുമകന്: അനില്‍ കുമാര്‍(ഇന്ത്യന്‍ ആര്‍മി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions