
മറിയാമ്മ
കുറുപ്പംപടി : ആലാട്ടുചിറ കണ്ടത്തിൽ മറിയാമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. മണ്ണൂർ വാളംങ്കോട്ട് കുടുംബാംഗമാണ്. ഭർത്താവ്: കെ.ഐ. കുര്യാക്കോസ്. മക്കൾ : ബിജു (കുവൈറ്റ്), ബിന്ദു (കോസ്മോപോളിറ്റൻ ആശുപത്രി, തിരുവനന്തപുരം), ബിൻസി(ഉടുമ്പന്നൂർ). മരുമക്കൾ: വി.പി. ഷിബി , വെട്ടിച്ചിറ, കൊമ്പനാട് (കുവൈറ്റ്), വിനു ചെറിയാൻ, കാവനാകുടിയിൽ, പുല്ലുവഴി (ബ്രഹ്മോസ്, തിരുവനന്തപുരം), ജെയ്സൺ വർഗീസ്, ആലയ്ക്കൽ, ഉടുമ്പന്നൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions