
ഫാ. വി.വി. ആന്ത്രയോസ്
പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭ വൈദികൻ ഐമുറി വലിയഉപ്പൂട്ടിൽ ഫാ. വി.വി. ആന്ത്രയോസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തുരിത്തിപ്ലി മാർത്തോമ്മൻ ചെറിയ പള്ളിയിൽ. അയ്മുറി, വലിയപാറ സെന്റ് മേരീസ് ചാപ്പലുകളുടെ വികാരിയും പൗരസ്ത്യ സുവിശേഷ സമാജം മുൻ മാനേജിംഗ് കമ്മിറ്റി അംഗവും സെന്റ് തോമസ് ഓർഫനേജ്, പാഴൂർ എജിസിഎം കരുണാലയം, വൃദ്ധമന്ദിരം എന്നിവയുടെ മുൻ പ്രസിഡന്റുമായിരുന്നു പരേതൻ. ഭാര്യ: പിറവം ചേന്ദപ്പിളിൽ കുടുംബാംഗം ആലീസ്. മകൻ : ഡീക്കൻ ഏലിയാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions