
ഗ്രേയ്സ്
പറവൂർ: മൂത്തകുന്നം പൂമാലിൽ ഗ്രേയ്സ് (86 , റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ്) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ അഡ്വ. സദാനന്ദൻ. മക്കൾ: സജീവ് (റിട്ട. അധ്യാപകൻ, മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്കൂൾ ) സമിത ( പ്രിൻസിപ്പൽ, കെപിഎം വിഎച്ച്എസ്, പൂത്തോട്ട ) മരുമക്കൾ: ഡോ.സി.ടി അനിത, പ്രിൻസിപ്പൽ, എസ്എൻ കോളജ്, നാട്ടിക ) എസ്. സുജിത്ത്(അഭിഭാഷകൻ, ഹൈക്കോടതി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions