
ലിസി മാത്യു
നീറിക്കോട് : പാനായിക്കുളം നാലാം മൈൽ പുന്നത്തറ വീട്ടിൽ ലിസി മാത്യു(61) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഇടക്കൊച്ചി ഗ്രേസ് ചർച്ച് സെമിത്തേരിയിൽ. ചിറ്റൂർ ചക്കാലക്കൽ കുടുംബാംഗം ആണ്. ഭർത്താവ് : പി.എം. മാത്യൂസ്. മക്കൾ : മാൾസൺ, നിധിൻ (മാൾട്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions